ഒറ്റ നോട്ടത്തില്‍
സ്ഥലം - എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്
ജില്ല - എറണാകുളം
ബ്ലോക്ക് - മുളന്തുരുത്തി
താലൂക്ക് - കണയന്നൂര്‍
വിസ്തീര്‍ണ്ണം - 26.28 ച.കി.മീ
വാര്‍ഡുകള്‍ - 15, നിയമസഭാ മണ്ഡലം - പിറവം, ലോകസഭാമണ്ഡലം -കോട്ടയം
വില്ലേജുകള്‍ - എടയ്ക്കാട്ടുവയല്‍,കൈപ്പട്ടൂർ