വിവരാവകാശ ഉദ്യോഗസ്ഥര്‍
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മഞ്ജു വി
സെക്രട്ടറി , എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്
എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്,എടയ്ക്കാട്ടുവയല്‍ പി.ഒ,ആരക്കുന്നം,എറണാകുളം - 682313
📞 ഫോണ്‍ : 9496045791
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
നിജി കുര്യാക്കോസ്
ഹെഡ് ക്ലാർക്ക് , എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്
എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്,എടയ്ക്കാട്ടുവയല്‍ പി.ഒ,ആരക്കുന്നം,എറണാകുളം - 682313
📞 ഫോണ്‍ : 9497680729
അപ്പലേറ്റ് അതോറിറ്റി
ഗൗതമന് ഡി സത്യപാല്‍
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്,കാക്കനാട്, എറണാകുളം - 682030
📞 ഫോണ്‍ : 4842422219